Sunday Notice 01 February 2026

1) ഇടവക തിരുനാളിനോട് അനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ള വാർഡുകളും, അസോസിയേഷനുകളും ഇന്ന് തന്നെ പാരിഷ് ഓഫീസിൽ പേര് നൽകുകയും നിങ്ങളുടെ പ്രോഗ്രാം അടങ്ങിയിട്ടുള്ള പെൻഡ്രൈവ് Submit ചെയ്യേണ്ടതുമാണ്.

2) ഇടവക തിരുനാളുമായി ബന്ധപ്പെട്ട് Volunteers ആയി പേര് നൽകിയിട്ടുള്ള എല്ലാ Volunteers ന്റെയും ഒരു സംയുക്ത മീറ്റിംഗ് February 6-ആം തിയതി വെള്ളിയാഴ്ച്ച വൈകിട്ട് 6:30 ന് AC Hall ൽ വെച്ച് നടത്തുന്നു. എല്ലാ Volunteers ഉം ഈ Meeting ൽ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.

3) ഇന്ന് വൈകുന്നേരം 05:30 ന് ജപമാലയും 06:00 മണിക്ക് വി. കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. February 7, 8 തിയ്യതികളായിരിക്കും ഇടവക തിരുനാളിന്റെ പ്രധാന ദിവസങ്ങളായി ആചരിക്കുന്നത്.  

4) ഇന്ന് Catechism കുട്ടികളുടെ വാർഷിക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.

5) ഇന്ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

6) ഇന്ന് രാവിലെ 08:00 മണി മുതൽ 12:00 മണി വരെ മെഡിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫ്രീ ബേസിക് മെഡിക്കൽ ചെക്കപ്പ് സെന്റ് ജോസഫ് ഹാളിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. ഈ അവസരം ഏവരും ഉപയോഗപ്പെടുത്തുക.  

7) ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് ഡോണേഴ്സ് മീറ്റിംഗ് നടത്തപ്പെടുന്നു. എല്ലാ ഡോണേഴ്സ് അംഗങ്ങളെയും ഈ മീറ്റിംഗിലേക്ക്  സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

8) അടുത്ത ഞായറാഴ്ച്ച രാവിലെ 08:30 മുതൽ 01:30 വരെ SPF ന്റെ നേതൃത്വത്തിൽ സെന്റ് ചാവറ ഹാളിൽ വെച്ച് ഒരു മെഗാ ബ്ലഡ് ഡോനെഷൻ ക്യാമ്പ് നടത്തപ്പെടുന്നു. എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

9) Vincent De Paul സംഘടനയുടെ മീറ്റിങ്ങ് ഫെബ്രുവരി14 ശനിയാഴ്ച്ച വൈകിട്ട് 07:00 മണിക്ക് ബഹു. വികാരിയച്ചന്റെ അധ്യക്ഷതയിൽ ചേരുന്നതാണ്. എല്ലാ അംഗങ്ങളും നിർബന്ധമായും ഈ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്തിക്കുന്നു.

10) പള്ളിയിലെ നീലേഴ്‌സുകളിൽ സ്ഥാപിച്ചിരിക്കുന്ന മുട്ടുകുത്തുന്നതിനുള്ള കുഷ്യനുകൾ മുട്ട് കുത്തുവാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാണ്. ചെരിപ്പോടെയോ അല്ലാതെയോ കുഷ്യനുകളിൽ ചവിട്ടുകയോ കാൽ വെക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പുണ്യസ്ഥലത്തിന്റെ ഗൗരവവും ശുചിത്വവും, സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

Prayer Meeting

1) St. Joseph’s Ward 07:00 മണിക്ക് Augustine Mathew വിന്റെ ഭവനത്തിൽ വച്ച്.

2) St. Antony’s Ward 10:30 ന് Rani Maria Hall ൽ വച്ച്.

3) St. Francis Assi Ward 04:00 മണിക്ക് Yuva Vikas ൽ വച്ച്.

4) Infant Jesus Ward 05:00 മണിക്ക് Dharmaram DVK Campus ൽ വച്ച്.

5) St. Mariyam Thresia Ward 06:00 മണിക്ക് Daliesh Jose ന്റെ ഭവനത്തിൽ വച്ച്.

6) St. Jude Ward 01:00 മണിക്ക് Theology Block ൽ വച്ച്.