1) പാരിഷ് കൗൺസിൽ Meeting ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC Hall-ൽ വച്ച് നടത്തെപ്പെടുന്നതായിരിക്കും. എല്ലാ പാരിഷ് കൌൺസിൽ മെമ്പേഴ്‌സ്‌സും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
2) Young Couples of Apostolate-ന്റെ Christmas Gathering ഇന്ന് വൈകുന്നേരം 04:30-ന് CHRIST PU College-ൽ നടത്തെപ്പെടുന്നു. എല്ലാ Young Couples-നെയും ഈ പ്രോഗ്രാമിലേക്കു സ്വാഗതം ചെയ്യുന്നു.
3) ക്രിസ്തുമസിന് ഒരുക്കമായിട്ടുള്ള പൊതു കുമ്പസാരം നാളെ തിങ്കളാഴ്ച്ച വൈകുന്നേരം 05:30 മുതൽ 08:30 വരെ നടത്തപ്പെടുന്നു.
4) Star Making Competition-ൽ പങ്കെടുക്കുന്നവർ 23-ആം തിയതി വൈകുന്നേരം 6 മണിക്ക് മുൻപ് സ്റ്റാറുകൾ Submit ചെയ്യുക.
5) വാര്‍ഡുകള്‍ക്കായി St. Chavara Association-ന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പുല്‍ക്കൂടുമത്സരം പള്ളി അങ്കണത്തിൽ വെച്ച് 24-ആം തിയതി രാവിലെ 07:00 മണിക്ക് ആരഭിക്കുന്നു. പേര് തന്നിട്ടുള്ള വാർഡുകൾ രാവിലെ 06:30-ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
6) St. Chavara Association-ന്‍റെ നേതൃത്വത്തില്‍ Joyful Night എന്ന പേരിൽ കരോള്‍ ഗാനമത്സരവും ക്രിസ്തുമസ് ആഘോഷങ്ങളും 24-ആം തിയതി വൈകിട്ട് 8 മണിക്ക് ആരംഭിക്കുന്നു. പേര് രെജിസ്റ്റർ ചെയ്തിട്ടുള്ളവർ വൈകിട്ട് 7 മണിക്ക് തന്നെ റിപ്പോർട്ട് ചെയ്‌യേണ്ടതാണ്.
7) ഡിസംബർ 24-ആം തിയതി രാവിലെ 06:10-നും, 11:00 മണിക്കും, വൈകിട്ട് 07:00 മണിക്കും വി. കുര്‍ബാന ഉണ്ടായിരിക്കും. തുടർന്ന് വൈകുന്നേരം 10:30-ന് തിരുപ്പിറവി തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നു. ഡിസംബർ 25-ആം തിയതി രാവിലെ 07:15-നും, 09:00 മണിക്കും, വൈകിട്ട് 06:00 മണിക്കും വി. കുർബാന ഉണ്ടായിരിക്കുന്നതാണ്.
8) ഡിസംബർ 26 മുതൽ ജനുവരി 5-ആം തീയതി വരെ വൈകുന്നേരം 07:00 മണിയുടെ English വി. കുർബാന ഉണ്ടായിരിക്കുന്നതല്ല.
9) ഡിസംബർ 28-ആം തിയതി രാവിലെ 06:00 മണിക്കും, വൈകിട്ട് 06:00 മണിക്കും വി. കുർബാന ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം രാവിലെ 09:00 മണിക്ക് റവ. ഡീക്കൻ മെജോ പാമ്പിള്ളി CMI-യുടെ പൗരോഹിത്യ സ്വീകരണവും, പ്രഥമ ദിവ്യബലിയർപണവും ഉണ്ടായിരിക്കുന്നതാണ്.
10) ഡിസംബർ 31-ആം തിയതി വൈകുന്നേരം 08:00 മണിക്ക് ആരാധനയും, വർഷാവസാന പ്രാർത്ഥനയും തുടർന്ന് 09:00 മണിക്ക് വർഷാരംഭ കർമ്മങ്ങളും, വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
11) ജനുവരി 1-ആം തിയതി New Year ദിനത്തിൽ രാവിലെ 06:00 മണിക്കും, 11:00 മണിക്കും, വൈകുന്നേരം 06:00 മണിക്കും, 08:30-നും വി. കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്.
12) ഉണ്ണീശോയ്ക്ക് ഒരു ഉടുപ്പ്
ഉപയോഗയോഗ്യമായതും പുതിയതുമായ നിങ്ങളുടെ വസ്ത്രങ്ങൾ നിർദ്ധരരായ മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും നൽകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഒരു പ്ലാസ്റ്റിക് കവറിൽ ഭംഗിയായി Gift Paper-ൽ പൊതിഞ്ഞ് ചെയ്ത് അതിനുമുകളിൽ വസ്ത്രത്തിന്റെ സൈസും Male/Female എന്ന് രേഖപ്പെടുത്തി നിങ്ങളുടെ ക്രിസ്മസ് സമ്മാനമായി വികാരിയച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
13) നമ്മുടെ ഇടവക ദേവാലയത്തിന്റെ നവീകരിച്ച അൾത്താരയുടെ വെഞ്ചിരിപ്പ് കർമ്മം ഡിസംബർ 24-ആം തീയതി വൈകുന്നേരം 6:30-ന് ബഹുമാനപ്പെട്ട റെക്ടർ Fr. വർഗീസ് വിതയത്തിൽ CMI-യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും. എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു. അതോടൊപ്പം തന്നെ ബെഞ്ചും നീലേഴ്‌സും പണികളെല്ലാം പൂർത്തിയായി അതിന്റെ നിർമ്മാണ ചിലവുകളിലേക്ക് സംഭാവനകൾ നൽകുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് നിങ്ങളുടെ സംഭാവനകൾ ഓഫീസിൽ ഏൽപ്പിക്കുക.
14) ഇടവകയുടെ പൊതു കാരുണ്യപ്രവർത്തിയിലേക്ക്, വിവാഹ സഹായം, ഭവനരഹിതരായവർക്ക് വേണ്ടി ഭവനങ്ങളുടെ ലീസ്, വിദ്യാഭാസ സഹായം എന്നീ മേഖലകളിൽ സാമ്പത്തികമായി ഒരു ഫണ്ട് ക്രമീകരിക്കുന്നതിനായി ആഗ്രഹിക്കുകയാണ്. Cake വില്പന പുരോഗമിക്കുകയാണ് ആയതിനാൽ ഈ വർഷം എല്ലാവരും തന്നെ പള്ളിയിൽ നിന്ന് തന്നെ കേക്കുകൾ വാങ്ങി ഈ കാരുണ്യ പദ്ധതിയിൽ പങ്കുകാരാകണമെന്ന് അപേക്ഷിക്കുന്നു. നിങ്ങൾക്ക് ആവശ്യമായ കേക്കുകൾ പ്രീ-ബുക്ക് ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും. ഈ വർഷം നാം രുചിക്കുന്ന കേക്കുകളും മറ്റുള്ളവർക്ക് സമ്മാനിക്കുന്ന കേക്കുകളും കാരുണ്യത്തിന്റെ സമ്മിശ്രമാക്കുവാൻ നമുക്ക് പരിശ്രമിക്കാം.
15) St. Cristopher Association ന്റെ നേതൃത്വത്തിൽ AC VOLVO ബസിൽ ജനുവരി 16-ആം തീയതി വൈകിട്ട് പുറപ്പെട്ടു 19-ആം തീയതി രാവിലെ തിരിച്ചെത്തുന്ന തരത്തിൽ ഗോവയിലെ പുണ്യ സ്ഥലങ്ങളും, മറ്റു പ്രധാന വിനോദ കേന്ദ്രങ്ങളും സന്ദർശിക്കുന്ന തരത്തിൽ ഒരു യാത്ര സംഘടിപ്പിക്കുന്നു, AC ROOMS, FOOD, മറ്റു ചിലവുകൾ എല്ലാം ഉൾപ്പെടെ 7500 രൂപ നിശ്ചയിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സംഘടന ഭാരവാഹികളുമായി ബന്ധപെടുക.
16) ക്രിസ്തുമസിനോടനുബന്ധിച്ചുള്ള വിവിധ തരത്തിലുള്ള സ്റ്റാറുകൾ, ക്രിബ്സെറ്റുകൾ, പുൽക്കൂടുകൾ, ക്രിസ്തുമസ് ട്രീകൾ, ഡെക്കറേഷൻ ഐറ്റംസ് തുടങ്ങിയവ സാന്തോം ബുക്സ്റ്റാളിൽ ലഭ്യമാണ്.
Prayer Meeting
1) Don Bosco Ward Carol 06:30 ന്TD Johnsons ന്റെ ഭവനത്തിൽ വച്ച് തുടങ്ങുന്നു.
2) Sacred Heart Ward 05:30 ന് St. Joseph ഹാളിൽ വച്ച്.