1) ഇന്ന് 7.15-ന്റെ വിശുദ്ധ കർബാനക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ജൂൺ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്തിക്കുന്നു.
2) സെന്റ് തോമസ് യൂത്ത് അസോസിയേഷനിൽ പുതിയതായി അംഗത്തം നേടുന്ന നമ്മുടെ ഇടവകയിലെ Plus Two കഴിഞ്ഞ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന FIESTA – 2025 ഇന്ന് വൈകുന്നേരം 4:30 ന് Roof Top Hall-ൽ വച്ച് നടത്തപ്പെടുന്നു. നമ്മുടെ ഇടവകയിൽ Plus Two പഠനം പൂർത്തിയാക്കിയ എല്ലാ കുട്ടികളെയും FIESTA – 2025 ലേക്ക് സ്വാഗതം ചെയ്യുന്നു.
3) ഇന്ന് രാവിലെ 9 മണിക്ക് Dharmaram ചാപ്പലിൽ ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
4) നമ്മുടെ ഇടവക മധ്യസ്ഥനായ മാർത്തോമാ ശ്ലീഹായുടെ തിരുനാളും ഇടവക ദിനവും ജൂലൈ ആറാം തീയതി ഞായറാഴ്ച ആഘോഷിക്കുന്നതാണ്. ജൂലൈ അഞ്ചാം തീയതി വരെ തിരുനാൾ നവ ദിനങ്ങളിൽ വൈകിട്ട് 7 മണിയുടെയും 8 30 ന്റെയും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. തിരുനാൾ ദിനമായ ജൂലൈ ആറാം തീയതി ഞായറാഴ്ച ആഘോഷമായ തിരുനാൾ കുർബാന രാവിലെ 8:30 ആയിരിക്കും, തുടർന്ന് ഇടവക ദിനാഘോഷങ്ങളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം രാവിലെ ആറുമണിയുടെയും വൈകിട്ട് ആറുമണിയുടെയും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്, മറ്റ് സമയങ്ങളിലെ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല.
5) വ്യക്തിത്വത്തെയും ജീവിതത്തെയും കരുപ്പിടിപ്പിക്കുവാനും, കൗൺസിലിങ്ങിലൂടെ ജീവിത പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരെ സഹായിക്കുവാനും പ്രവർത്തന മണ്ഡലങ്ങളിൽ കാര്യക്ഷമത നേടുവാനും ഹോളി ഫാമിലി സിസ്റ്റേഴ്സ് ഒരുക്കുന്ന ബേസിക് കൗൺസിലിംഗ് കോഴ്സ് ജൂലൈ പതിമൂന്നാം തീയതി ആരംഭിക്കുന്നു. ഈ കോഴ്സിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ ഹോളി ഫാമിലി സിസ്റ്റേഴ്സിനെ സമീപിക്കുക.
6) സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ നേതൃത്വത്തിൽ 5-ആം ക്ലാസ് മുതൽ 12-ആം ക്ലാസ് വരെയുള്ള Catechism students നുവേണ്ടി ജൂലൈ 6-ന് പെയിന്റിങ്ങ് & ഡ്രോയിങ്ങ് മത്സരം ചവറ ഹാളിൽ നടക്കും. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ജൂലൈ 4-ന് വൈകിട്ട് 5 മണിക്ക് മുൻപായി പാരീഷ് ഓഫീസിലോ ക്രിസ്റ്റഫർ അസോസിയേഷൻ ഭാരവാഹികളുടെ കൈയിലോ പേര് നൽകേണ്ടതാണ്.
7) നമ്മുടെ ഇടവകയുടെ Alter Angles Association-ൽ അംഗങ്ങളാകുവാൻ താല്പര്യമുള്ള ആദ്യകുർബാന സ്വീകരണം കഴിഞ്ഞു ഒരു വർഷം പൂർത്തിയാക്കിയവർ പാരിഷ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. പെൺകുട്ടികളിൽ 8-ആം ക്ലാസ് വരെയുള്ളവർക്ക് പേര് നൽകാവുന്നതാണ്.
8) ലോഗോസ് ബൈബിൾ ക്വിസ്സ് രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു വാർഡ് ഗ്രൂപ്പുകളിൽ വന്നിരിക്കുന്ന ജോയ്‌നിങ് ലിങ്ക് ഉപയോഗിച്ച് ജൂലൈ 25-നു മുമ്പായി ജോയിൻ ചെയ്യുക. ലോഗോസ് ക്വിസ്സ് പഠനസഹായി Santhome Book Stall-ൽ ലഭ്യമാണ്.
9) ഫാമിലി ബൈബിൾ ക്വിസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ എത്രയും പെട്ടന്ന് പേരു നൽകേണ്ടതാണ്.
10) നമ്മുടെ ഇടവകയിൽ 2 മുതൽ 3 വയസു വരെ ഉള്ള കുട്ടികൾക്കായി Play Group ആരംഭിച്ചിരിക്കുന്നു, താല്പര്യമുള്ളവർ Santhome Kinder ഓഫിസുമായി ബന്ധപ്പെടുക.
ഇന്നത്തെ പ്രാർത്ഥനകൂട്ടായിമകൾ
1) Sacred Heart Ward 12:00 മണിക്ക് St. Joseph’s Hall-ൽ വച്ച്.
2) St. Thomas Ward 05:30 മണിക്ക് St. Chavara Hall-ൽവച്ച്.
3) St Joseph’s Ward 6 മണിക്ക് ശ്രീ അനൂപിന്റെ ഭവനിതത്തിൽ.
4) Don Bosco ward 07:00 മണിക്ക് Mathukutty Thomas ന്റെ ഭവനത്തിൽ.
5) Infant Jesus Ward 06:00 മണിക്ക് Stanly യുടെ ഭവനത്തിൽ.
6) St. George ward 06:00 മണിക്ക്Noel Sumanth ന്റെ ഭവനത്തിൽ.