1) ഇന്ന് 7-15-ന്റെ വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് ചാവറ ഹാളിൽ വച്ച് ഡോണേഴ്സ് ട്രസ്റ്റീ മീറ്റിങ്ങ് നടക്കുന്നതാണ്.
2) Catechism PTA ജനറൽ ബോർഡി മീറ്റിംഗ് ഇന്ന് രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്കു ശേഷം Mini Hall-ൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. എല്ലാ മാതാപിതാക്കളും അതിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
3) ഇടവകയിലെ സാന്തോം പ്രൊഫഷണൽസ് ഫോറം മുഖേന Know Your ITR: A Guide to Filing Your Income Tax Returns എന്ന വിഷയത്തിൽ ആദായനികുതി റിട്ടേൺ സമർപ്പണവുമായി ബന്ധപ്പെട്ടുള്ള ഒരു ക്ലാസ് ഇന്ന്11:00 മണിക്ക് Roof Top Hall-ൽ നടക്കുന്നതായിരിക്കും.
4) ഇന്ന് പിതൃദിനത്തോടനുബന്ധിച്ച് രാവിലെ 7:15 മുതൽ 12 മണി വരെ ഉള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം ഒരു ലക്കി ഡ്രോ നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് സമ്മാനം നൽകുന്നതാണ്. എല്ലാ പിതാക്കന്മാരും പിതൃവേദി ഒരുക്കുന്ന കൗണ്ടറിൽ പേരുവിവരങ്ങൾ നല്കണമെന്ന് ഓർമിപ്പിക്കുന്നു.
5) ഇന്ന് 10:50-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം Young Couples Apostolate ന്റെ Inaugural മീറ്റിങ്ങ് സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
6)നമ്മുടെ ഇടവകയിൽ2024-25 അധ്യയന വർഷത്തിൽ ICSE, CBSE, STATE, ടോപ്പർ ആയിട്ടുള്ളവർ അവരുടെ മാർക്ക് ലിസ്റ്റ് പാരിഷ് ഓഫീസിലോ St. Vincent de Paul Society സംഘടനയിലെ ഭാരവാഹികൾക്കോ കൊടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
7) 2025-26 അദ്ധ്യയന വർഷത്തിൽ, പുതിയതായി STARTT ക്ലാസുകളിൽ ചേരുവാൻ ആഗ്രഹിക്കുന്ന 5 മുതൽ 12 വരെയുള്ള കുട്ടികളുടെ പേരുകൾ Parish ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ ഓർമിപ്പിക്കുന്നു. അടുത്ത ഞായറാഴ്ച്ച 10:50 ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം ആയിരിക്കും ക്ളാസുകൾ ആരംഭിക്കുന്നത്.
8) 12 ക്ലാസ് പാസ് ആയ കുട്ടികൾക്ക് Catechism Office-ൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.
9) സാന്തോം ഗായക സംഘത്തിലേക്കു ഗായികാഗായകന്മാരെയും ഇൻസ്ട്രുമെന്റസ് വായിക്കുന്നവരെയും ആവശ്യമുണ്ട്. താത്പര്യം ഉള്ളവർ പാരിഷ് ഓഫീസിൽ ബന്ധപ്പെടുക. 10:50ന് നടക്കുന്ന ഇഗ്ലീഷ്, മലയാളം ക്വയറിലേക്കും 8 മുതൽ 12 ആം ക്ലാസ് വരെയുള്ള കുട്ടികൾക്കും പേരുകൾ നൽകാവുന്നതാണ്.
10) നമ്മുടെ ഇടവക മധ്യസ്ഥൻ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാൾ ജൂലൈ 6ആം തിയതി ഞായറഴ്ച്ച ആഘോഷിക്കുന്നതാണ്. തിരുനാളിനോടനുബന്ധിച്ചുള്ള നൊവേന ജൂൺ 27 ആം തിയതി വെള്ളിയാഴ്ച്ച കൊടിയേറ്റുടുകൂടി ആരംഭിക്കുന്നതാണ്.
11) ജൂലൈ 6 ആം തിയ്യതി ഇടവകാദിനത്തോടനുബന്ധിച്ചു നടത്തുവാൻ ഉദ്ദേശിക്കുന്ന ഓർക്കസ്ട്രേയിലേക്ക് താല്പര്യമുള്ള ഇടവകയിൽ അംഗത്വമുള്ള ഗായിക ഗായകന്മാർക്കും ഇൻസ്ട്രുമെൻറ്സ് വായിക്കുന്നവർക്കും നമ്മുടെ ഇടവക അവസരം ഒരുക്കുന്നു. താല്പര്യമുള്ളവർ ഇന്ന് തന്നെ Parish ഓഫീസിൽ പേരുകൾ നൽകേണ്ടതാണ്.
12) നമ്മുടെ ഇടവകയിൽ നടത്തപ്പെടുന്ന SCRIPTURA എന്ന ഓൺലൈൻ ബൈബിൾ ക്വിസ് ഇന്ന് വൈകുന്നേരം 8:30-നു നടത്തപ്പെടുന്നു. പ്രായഭേദമന്യേ എല്ലാ ഇടവകാംഗങ്ങൾക്കും ഇതിൽ ചേരാവുന്നതാണ്. അടുത്ത ഞായറാഴ്ച പഠിക്കേണ്ട ഭാഗം വി. മത്തായിയുടെ സുവിശേഷം അദ്ധ്യായം 10 മുതൽ 12 വരെയുള്ള ഭാഗങ്ങളായിരിക്കും.
13) ലോഗോസ് ബൈബിൾ ക്വിസ്സ് ആരംഭിച്ചിരിക്കുന്നു വാർഡ് ഗ്രൂപ്പുകളിൽ വന്നിരിക്കുന്ന ജോയ്നിങ് ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യാം. ലോഗോസ് ക്വിസ്സ് പഠനസഹായി Santhome Book Stall-ൽ ലഭ്യമാണ്.
14) ഈ മാസം 22 തിയതി ഞായറാഴ്ച്ച 9 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം മിനി ഹാളിൽ വച്ച് പൊതുയോഗവും തുടർന്ന് Trustee Election ഉണ്ടായിരിക്കുന്നതാണ്.
Prayer Meeting
1) സെന്റ് സെബാസ്റ്റ്യൻ വാർഡിന്റെ ഇന്നത്തെ പ്രാർത്ഥന കൂട്ടായ്മ്മ വിനോയിയുടെ ഭവനത്തിൽവച്ച് വൈകുന്നേരം 6:30 നു നടത്തപ്പെടുന്നതാണ്.
2) സെന്റ് ഫ്രാസിസ് അസീസി വാർഡിന്റെ ഇന്നത്തെ പ്രാർത്ഥന കൂട്ടായ്മ്മ മിസ്റ്റർ സജി പി. വർഗീസ്ന്റെ ഭവനത്തിൽ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു.
3) സെന്റ് സേവ്യർ വാർഡിന്റെ ഇന്നത്തെ പ്രാർത്ഥന കൂട്ടായ്മ്മ ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
4) ഹോളി ട്രിനിറ്റി വാർഡിന്റെ പ്രെയർ മീറ്റിങ്ങും, പൊതുയോഗവും അടുത്ത ഞായറാഴ്ച്ച 22 ആം തിയതി മിസ്റ്റർ ഫ്രാസിസ് കെ. എം. ന്റെ ഭവനിതത്തിൽ വച്ച് വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നതായിരിക്കും.