Sunday Notice 27.04.2025

1) എല്ലാവർക്കും  പുതു ഞായറാഴ്ചയുടെ ആശംസകൾ

2)കുടിവെള്ള സൗകര്യത്തിനുവേണ്ടി പള്ളിയുടെ ഗാഗുൽത്താ ഗ്രോട്ടോയുടെ അടുത്ത്  പ്യൂരിഫൈഡ് R.O.  ഡ്രിങ്കിങ് വാട്ടർ സൗകര്യം ഒരിക്കിടുണ്ട്

3) ഇന്ന് 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ  നടത്തുന്നു. April മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

4) 4 ക്ലാസ്സ്  മുതൽ 12ക്ലാസ്സ് വരെ ഉള്ള കാറ്റിക്കിസം സ്റ്റുഡൻസിനു വേണ്ടി സമ്മർ ക്യാമ്പ് ഈ വർഷം മെയ് 7 മുതൽ 10 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക..

5) ഏപ്രിൽ 27 ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം STARTT ൻ്റെ നേതൃത്വത്തിൽ  FINANCIAL Scams – AWARENESS AND PRECAUTIONS TO BE TAKEN എന്ന വിഷയത്തെക്കുറിച്ച് ഒരു ക്ലാസ്സ്  Chavara  ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഇതിലേയ്ക്ക് സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

6) നമ്മുടെ ഇടവകയിൽ വിവാഹം കഴിഞ്ഞ് 10 വർഷവും  അതിൽ താഴെ ഉള്ളവരുമായ യുവദമ്പതിമാർക്കുവേണ്ടി   Mandya രൂപത  ഒരുക്കുന്ന സംഘടനയാണ് Young Couples Association (YCA). നമ്മുടെ ഇടവകയിലെ എല്ലാ യുവദമ്പതിമാരും ഇതിൽ പേര് നൽകി Parish Office-ൽ രജിസ്റ്റർ ചെയുക.

7) വരുന്ന തിങ്കളാഴ്ച മുതൽ ജൂൺ മാസം വരെ ഏഴു മണിയുടെ ഇംഗ്ലീഷ് കുർബാന ഉണ്ടായിരിക്കുന്നതല്ല.