സെന്റ് തോമസ് ഫൊറോന ദേവാലയം
ധർമ്മാരാം, ബഗളൂരു
അറിയിപ്പുകൾ
26 ജനുവരി 2025
1. നമ്മുടെ ഇടവകയിൽ സേവനം ചെയ്ത് തിരുപ്പട്ടം സ്വീകരിച്ച Tony Chengottuthara CMI അച്ചനും Nivin Vadakkumchery CMI അച്ചനും ഇന്ന് ഇടവക ജനത്തോടൊപ്പം രാവിലെ 9 മണിയുടെ വിശുദ്ധ കുർബാന അർപ്പിക്കുന്നു. നവ വൈദികർക്ക് എല്ലാവിധ ആശംസകളും നേരുന്നു.
2. ഇന്ന് Republic Day രാവിലെ 7. 15 ൻ്റെ വിശുദ്ധ കുർബാനക്ക് ശേഷം ദേശീയ പതാക ഉയർത്തൽ ഉണ്ടായിരിക്കും.
3. ഇന്ന് വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ജനുവരി മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
4. ഇടവക തിരുനാളിനോട് അനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ള വാർഡുകളും അസോസിയേഷനുകളും ഫെബ്രുവരി രണ്ടാം തീയതിക്ക് മുൻപായി പാരിഷ് ഓഫീസിൽ പേര് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
5.6 മാസത്തില്‍ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ് . വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
7. സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SPF (Santhome Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ് വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.
8. ഇടവക തിരുനാളിന് പ്രസുദേന്തി ആകുവാനും, നൊവേന ഏറ്റെടുത്ത് നടത്താനും ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിലോ, വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ പക്കലോ, പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വാർഡ് കൗൺസിലേഴ്സ് തിരുനാൾപ്രസുദേന്തി, നൊവേനകൂപ്പണുകൾ, വീടുകളിലെത്തിച്ച ലിസ്റ്റുകൾ ജനുവരി 31 ന് മുൻപായി പാരീഷ് ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.
10. ജനുവരി 30ന് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ National level ക്വിസ് കോമ്പറ്റീഷൻ ‘ECCLESIA’ നടത്തപെടുന്നു കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് കാണുക.
11) മാതൃവേദിയുടെ ജനറൽബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. എല്ലാ മാതൃവേദി അംഗങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
12) SPF (Santhome Professional Forum) ജനറൽ ബോഡി മീറ്റിംഗ് ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്കു ശേഷം നടത്തപ്പെടുന്നതാണ് എല്ലാവരെയും ഇതിലേക്ക് ക്ഷണിക്കുന്നു.
ഇന്ന് കൃപാലയ്ക്ക് വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്
St. Xavier’s Ward-
അടുത്ത ഞായറാഴ്ച കൃപാലയ്ക്ക് വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്
St. Antony’s Ward,-ഡുംആയിരിക്കും.
കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം
St. Thomas Ward = 12,000/-
St. Joseph Ward, Adugodi – Ward Day ഇന്ന് വൈകുന്നേരം 5.00 മണിക്ക് Mythreyi Naimisha Apartment party hall വെച്ചും
Don Bosco Ward ന്റെ Ward Day ഇന്ന് വൈകുന്നേരം 6.00 മണിക്ക് Golden Residency ൽ വെച്ചും
St. Mariam Thresia Ward ന്റെ Ward Day ഇന്ന് വൈകുന്നേരം 4.00 മണിക്ക് St. Chavara Hall ൽ വെച്ചും
St. Xavier’s Ward ന്റെ Ward Day ഇന്ന് വൈകുന്നേരം 4.00 മണിക്ക് St. Joseph’s Hall ൽ വെച്ചും
Holy Trinity Ward ന്റെ Ward Day അടുത്ത ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് SABS Sannidhanna Convent-ൽ വെച്ചും നടത്തപ്പെടുന്നു.
ഇന്നത്തെ പ്രാർത്ഥന സമ്മേളനം
St. Joseph Ward, Lakkasandra- വൈകുന്നേരം 7.00 മണിക്ക് Mr. Augistine Mathew -ന്റെ ഭവനത്തിൽ വെച്ചും നടത്തപ്പെടുന്നു.