19.01.2025

സെന്റ്  തോമസ് ഫൊറോന ദേവാലയം

 ധർമ്മാരാം, ബഗളൂരു

അറിയിപ്പുകൾ

19   ജനുവരി 2025

1.        ഇന്ന് , 9 മണിയുടെ വി. കുർബാനക്ക്  ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് AC ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council  മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.

2.       ജനുവരി 25ആം  തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് എസി ഹാളിൽ വച്ച് ഡോണേഴ്സ് മീറ്റിംഗ് നടത്തപ്പെടുന്നു. എല്ലാ ഡോണേഴ്സ് അംഗങ്ങളെയും ഈ മീറ്റിംഗിലേക്ക്  സ്നേഹപൂർവ്വം ക്ഷണിക്കുന്നു

3.       അടുത്തഞയറാഴ്ച 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ  നടത്തുന്നു. ജനുവരി മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

4. നമ്മുടെ ഇടവകയിൽ സേവനം ചെയ്ത് തിരുപ്പട്ടം സ്വീകരിച്ച Tony Chengottuthara CMI അച്ചനും Nivin Vadakkumchery CMI അച്ചനും ഇരുപത്താറാം തീയതി ഞായറാഴ്ച ഇടവക ജനത്തോടൊപ്പം രാവിലെ 9 മണിയുടെ വിശുദ്ധ കുർബാന അർപ്പിക്കുന്നു. നവ വൈദികർക്ക് എല്ലാവിധ ആശംസകളും നേരുന്നു.

5. ജനുവരി 26 ഞായറാഴ്ച Republic Day. അന്ന് രാവിലെ 7. 15 ൻ്റെ വിശുദ്ധ കുർബാനക്ക് ശേഷം ദേശീയ പതാക ഉയർത്തൽ ഉണ്ടായിരിക്കും

6. ഉണ്ണീശോയ്ക്ക് ഒരു ഉടുപ്പ് എന്ന എളിയ പരിശ്രമത്തിലേക്ക് വസ്ത്രങ്ങൾ സംഭാവന ചെയ്ത എല്ലാവർക്കും പ്രത്യേകമായി വികാരിയച്ചന്‍റെ നാമത്തിൽ നന്ദി പറയുന്നു.

7. ഇടവക തിരുനാളിനോട് അനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ള വാർഡുകളും അസോസിയേഷനുകളും ഫെബ്രുവരി രണ്ടാം തീയതിക്ക് മുൻപായി പാരിഷ് ഓഫീസിൽ പേര് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

8.       ഇടവക തിരുനാളിന് പ്രസുദേന്തി ആകുവാനും, നൊവേന ഏറ്റെടുത്ത് നടത്താനും ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിലോ, വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ പക്കലോ, പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

9.       സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും ഇന്ന് തന്നെ parish ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

10. ജനുവരി 30ന് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ  നേതൃത്വത്തിൽ National level   ക്വിസ് കോമ്പറ്റീഷൻ ‘ECCLESIA’ നടത്തപെടുന്നു കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് കാണുക.

11.        ഇന്ന് 10.50 ൻ്റേ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

 St. Thomas Ward-ഡും

അടുത്ത ഞായറാഴ്ച കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

St. Xavier’s Ward-ഡുംആയിരിക്കും.

കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം

 St. Sebastian’s Ward = 10,000/-

 St. Jude Ward ന്റെ Ward Day ഇന്ന്  12.30 pm ന് ധർമ്മാരാം തീയോളജി ബ്ലോക്കിൽ ൽ വെച്ച്  നടത്തപ്പെടുന്നു.

Holy Family Ward ന്റെ Ward Day ഇന്ന്  3.00  pm ന് St. Charva hall ൽ വെച്ച്  നടത്തപ്പെടുന്നു.

ഇന്നത്തെ  പ്രാർത്ഥന സമ്മേളനം

St. Francis Assisi Ward  – വൈകുന്നേരം  6 .30 ന് Mr. Abhilash Joseph-ന്റെ ഭവനത്തിൽ വെച്ചും

St. Thomas Ward   – വൈകുന്നേരം  6 .30 ന്  Mr. Abraham N A യുടെ ഭവനത്തിൽ വെച്ചും നടത്തപ്പെടുന്നു.

St. Thomas Forane Church, Bengaluru
Announcements

19.01.2025

  1. The Donors’ Meeting will be conducted on Saturday, January 25, at 7:00 PM in the AC Hall. All donors are cordially invited to participate.
  1. Next Sunday, after the 7:15am Holy Qurbana, a Renewal of Marriage Promises will be conducted under the leadership of the Pithruvedhi. Couples who were married in January are encouraged to participate.
  1. Rev. Fr. Tony Chengottuthara CMI and Rev. Fr. Nivin Vadakkumchery CMI, who served in our parish and were recently ordained, will offer the Holy Qurbana at 9:00am on Sunday, January 26, along with the parish community. Best wishes and prayers for the newly ordained priests.
  1. On Sunday, January 26,Republic Day after the 7:15am Holy Qurbana, the national flag hoisting ceremony will be held.
  1. Heartfelt thanks to all who contributed clothes to the “A Garment for Baby Jesus” initiative, on behalf of our Vicar.
  1. Wards and associations interested in presenting cultural programs for the Parish Feast are requested to submit their names to the Parish Office by February 2.
  1. Those interested in serving as Presudenthi for the Parish Feast and organizing Novena prayers are requested to register their names at the Parish Office or with Ward Council members.
  1. Christ University will host a National Level Quiz Competition titled ‘ECCLESIA’ on January 30. Please refer to the notice board for more details.
  1. After today’s 10:50 AM Holy Mass, STARTT classes will be held.

Next Sunday’s Contribution to Krupalaya:
St. Xavier’s Ward

Last Week’s Contribution:

  • St. Sebastian’s Ward: ₹10,000/-

Ward Day Celebrations:

  • St. Jude Ward: Today at 12:30 PM at Dharmaram Theology Block.
  • Holy Family Ward: Today at 3:00 PM at St. Charva Hall.

Today’s Prayer Meetings:

  • St. Francis Assisi Ward: 6:30 PM at the residence of Mr. Abhilash Joseph.
  • St. Thomas Ward: 6:30 PM at the residence of Mr. Abraham N.A.