17.11.2024

സെന്റ്  തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

17.11.2024

1) നവംബർ 30 ഡിസംബർ 1 തീയതികളിൽ നടക്കേണ്ടിയിരുന്ന മോറിയാ മീറ്റ് Retreat ചില കാരണങ്ങളാൽ മാറ്റിവെച്ചിരിക്കുന്നു. പുനക്രമീകരിച്ച തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.

2) നമ്മളുടെ  വികാരി അച്ചന്റെ വത്സല  പിതാവിന്റെ അപ്രതീക്ഷിത മരണത്തെതുടർന്ന്, ഇന്ന് നിശ്ചയിച്ചിരുന്ന പൊതു യോഗം ഡിസംബർ 1, 2024, ഞായറാഴ്ച രാവിലെ 9:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

3) കേന്ദ്രസർക്കാർ 70 വയസ്സ് കഴിഞ്ഞവർക്കായി നൽകുന്ന സൗജന്യ ഇൻഷുറൻസിൽ  ചേരുവാൻ ഇപ്പോൾ സാധിക്കും. വിശദവിവരങ്ങൾ നോട്ടീസ് ബോർഡിലും പാരീഷ് ഓഫീസിലും ലഭിക്കുന്നതാണ്.

4) നവംബർ 24 ആം തീയതി നമ്മുടെ ഇടവകയിലെ കുട്ടികളുടെ ആദ്യകുർബാന സ്വീകരണമാണ് അന്ന് 10.50 ൻറെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല നവംബർ 22 ആം തീയതി വെള്ളിയാഴ്ച  അവരുടെ ആദ്യ കുമ്പസാരം നടക്കുന്നു.  കുട്ടികളുടെ ആദ്യ കുമ്പസാരത്തിനും ആദ്യകുർബാന സ്വീകരണത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. കുട്ടികളുടെ കുമ്പസാരം നടക്കുന്നതിനാൽ വൈകുന്നേരം 6.00pm, 7.00pm, 8.30pm യുടെ വിശുദ്ധ കുർബാന എസി ഹാളിൽ വച്ച് ആയിരിക്കും.

5) ഡിസംബർ 15 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നമ്മുടെ ഇടവകയിൽ മെഗാ കരോൾ Born nathala നടത്തപ്പെടുന്നു. അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ വാർഡുകളിൽ ആരംഭിക്കണമെന്ന് ഓർമിപ്പിക്കുന്നു.

6) നവംബർ 18 നാളെ തിങ്കളാഴ്ച രാവിലെ 9:30 മുതൽ  3.30 വരെ ഹോളി ഫാമിലി കോൺവെന്റിൽ വച്ച്  5 മുതൽ 7 വരെ ക്ലാസ്സുള്ള കുട്ടികൾക്ക് Burning Fire എന്ന ക്യാമ്പ്  നടത്തപ്പെടുന്നു  എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു.

7) ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ വേളാങ്കണ്ണി പോണ്ടിച്ചേരി തീർത്ഥയാത്ര ജനുവരി 10 തീയതി രാത്രി പുറപ്പെട്ട്  13 തീയതി രാവിലെ തിരിച്ചെത്തുന്നു തീർത്ഥയാത്രയ്ക്ക് പോകാൻ  താല്പര്യമുള്ളവർ പാരിഷ് ഓഫീസിലോ ക്രിസ്റ്റഫർ അസോസിയേൻ  ഭാരവാഹികളെയോ  ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

8) സെന്റ് തോമസ് ഇടവകയിലെ മാനേജർ തസ്തികയിലേക്ക്  യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.

9) Sarjapura,St. Joseph’s church  പുനർനിർമ്മിക്കുന്നതിനുവേണ്ടി ധനശേഖരണാർത്ഥം നവംബർ 23ന്  ആറുമണിക്ക് KS Chithra യുടെ ഓർക്കസ്ട്ര St. Patrick’s Academy  ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.  പ്രോഗ്രാമിന്റെ ടിക്കറ്റ് പള്ളിക്ക് പുറത്തു നിന്ന് ലഭ്യമാണ്.

10) രണം മൂലം നമ്മിൽനിന്ന് വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരേ ഓർക്കുന്ന ഈ മാസത്തിൽ നവംബർ 3, 10, 24 ഞായറാഴ്ചകളിലെ സ്തോത്രകാഴ്ച നമ്മുടെ വോൾട്ട് സെമിത്തേരിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ആയിരിക്കും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നവംബർ മാസം രാവിലെ ആറു മണിയുടെയും വൈകുന്നേരം 6 മണിയുടെയും വിശുദ്ധ കുർബാനകൾക്ക് ശേഷം വാൾട്ട് സിമിത്തേരിയിൽ പൊതു ഒപ്പീസ് ഉണ്ടായിരിക്കുന്നതാണ്.

11) സേക്രട്ട് ഹാർട്ട് സിമിത്തേരിയിൽ ഗേറ്റ് നമ്പർ അഞ്ചിലും ഏഴിലും കല്ലറകൾ ഉള്ളവർ എസ് എച്ച് പള്ളിയിൽ പോയി enrollment ഫോം വാങ്ങി ഫാമിലി റെക്കോർഡ് ബുക്കും ബറിയൽ സർട്ടിഫിക്കറ്റും കൊടുത്ത് എൻട്രോൾ ചെയ്യുക 31 ഒക്ടോബർ മുതൽ ഈ പ്രോസസ് ആരംഭിച്ചിരിക്കുന്നു എല്ലാവരും നിർബന്ധമായും എസ് എച്ച് പള്ളിയിൽ പോയി രജിസ്റ്റർ ചെയ്യേണ്ടതാണ്.

(12) അടുത്ത ഞാറാഴ്ച 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്നു. November മാസത്തിൽ വിവാഹിതരായവർ ഇതില്‍ പങ്കെടുക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

13)Santhome Souhardha Credit Co- operative Ltdന്റെ അടുത്ത ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ രണ്ടാം തീയതി നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശിദ വിവരങ്ങൾക്ക് സൊസൈറ്റി ഓഫീസിൽ ബന്ധപ്പെടുക.

14) ഇന്ന്  കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്.

സെന്റ് ജോസഫ് വാർഡ്, അടുഗോഡിയും, കാറ്റിക്കിസം  ഏഴാം ക്ലാസ്സും ആയിരിക്കും.

അടുത്ത ആഴ്ച കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം

സെന്റ് ജോൺസ് വാർഡ് = 12650

St. Mary’s Ward 5.30 ന് Mr. Shine  Mathew ന്റെ ഭവനത്തിൽ ലും

St. Don Bosco Ward വൈകുന്നേരം  7 .00 മണിക്ക് Mr. Saji Mathew ന്റെ ഭവനത്തിൽ

St Thomas Forane Church, Dharmaram, Bangalore.

                                                                         NOTICE                                                             17- November- 2024

1) The Moria Meet Retreat scheduled for November 30 and December 1 has been postponed due to unforeseen reasons. The rescheduled dates and timings will be announced later.

2Potuyogam is Rescheduled Due to the unexpected demise of our Vicar’s beloved father, the general meeting scheduled for today will now be held on Sunday, December 1, 2024, after the 9:00 AM Holy Mass.

3) The First Holy Communion of children in our parish will take place on Sunday, November 24, during the day there will be no Holy Qurbana at 10:50 AM. Their first confession will be held on Friday, November 22. Let us pray for the children as they prepare for their First Confession and First Holy Communion. Due to the First Confession, the evening Holy Masses at 6:00 PM, 7:00 PM, and 8:30 PM will be held in the AC Hall.

4) A Mega Carol program, “Born Nathale,” will be held on Sunday, December 15, at 6:00 PM in our parish. Preparations for this event should begin in the wards.

5)A camp titled “Burning Fire” will be conducted for students of classes 5 to 7 on Monday, November 18, from 9:30 AM to 3:30 PM at Holy Family Convent. All students are welcome.

6) St. Christopher Association is organizing a pilgrimage to Velankanni and Pondicherry. Departure is on January 10, and return is on January 13 Those interested should contact the parish office or association representatives.

7) Applications are invited from eligible candidates for the position of Manager at St. Thomas Parish. For more information, please contact the parish office.

9) During this month of remembrance, the Sunday thanksgiving offerings on November 3, 10, and 24 will be used for the maintenance of the vault cemetery. Public prayers will be held at the vault cemetery after the 6:00 AM and 6:00 PM Holy Qurbana throughout November. Cooperation from everyone is requested.

10) Families with graves at Gate No. 5 and 7 of Sacred Heart Cemetery must collect the enrollment forms from SH Church, submit their Family Record Book and Burial Certificate, and register. This process started on October 31, and registration is mandatory.

11) A prayer for the renewal of marriage vows will be held next Sunday after the 7:15 AM Holy Mass under the leadership of the Family Apostolate. Couples married in November are requested to attend.

12) Elections for the next governing body of Santhome Souhardha Credit Co-operative Ltd will be held on December 2. For details, contact the society office.

Offering Contributions:

  • Last week’s offering:
    • St. John’s Ward: ₹12,650

Today’s Prayer Meetings

  • St. Mary’s Ward: At 5:30 PM at the residence of Mr. Shine Mathew.
  • St. Don Bosco Ward: At 7:00 PM at the residence of Mr. Saji Mathew.