സെന്റ് തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു
അറിയിപ്പുകൾ
03.11.2024
1)നമ്മുടെ ഇടവക തിരുന്നാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ട ക്രമീകരണങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുന്നതിന്, ഇടവക പൊതുയോഗം നവംബര്‍ 17-ാം തിയതി ഞായറാഴ്ച 10.30 ന് Mini Hall-ൽ നടത്തുന്നതാണ്. എല്ലാ കുടുംബപ്രതിനിധികളും ഇതില്‍ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.
2)സാന്തോംമെസ്സഞ്ചറിലേക്കുള്ള ലേഖനങ്ങളും, സംഘടന, വാർഡ് വാർത്തകളും വിവാഹവാർഷികം, ചരമദിനം, ജന്മദിനം, ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നവർ November 09ന് തന്നെ Parish Office ൽ എത്തിക്കേണ്ടതാണ്.
3)ഈ മാസത്തെ MARRIAGE PREPARATION COURSE November 8,9,10 ദിവസങ്ങളിൽ A/C ഹാളിൽ വച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Parish Office ൽ സമീപിക്കുക.
4) St. Thomas Medical Forum ന്റെ ആഭിമുഖ്യത്തിൽ St. Johns Medical College Based കാൻസർ രെജിസ്റ്ററിയും ചേർന്ന് Breast Cancer Awareness cum screening Camp ഇന്ന് 8 മണി മുതൽ 1 മണി വരെ AC ഹാളിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരും ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് ഓർമിപ്പിക്കുന്നു.
5) നവംബർ 30 ഡിസംബർ 1 തീയതികളിൽ നമ്മുടെ ഇടവകയിൽ പതിമൂന്നാമത് മോറിയാ മീറ്റ് നടത്തപ്പെടുന്നു. യുവജനങ്ങളും ദമ്പതികളുമായ എല്ലാവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി നോട്ടീസ് ബോർഡ് കാണുകയോ SPF, STY അംഗങ്ങളെ സമീപിക്കുകയോ ചെയ്യുക ധ്യാനത്തിന്റെ വിജയത്തിനായി എല്ലാദിവസവും വൈകിട്ട് 7 മണിക്ക് നിത്യ ആരാധന ചാപ്പലിൽ മധ്യസ്ഥ പ്രാർത്ഥന നടക്കുന്നു ധ്യാനം നയിക്കുന്നത് ഫിലോകാലിയ ഫൗണ്ടേഷൻ അംഗങ്ങൾ മാരിയോ ജോസഫും ജിജി മാരിയോയും ആണ്
6) സെന്റ് തോമസ് ഇടവകയിലെ മാനേജർ തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
7) Sarjapura,St. Joseph’s church പുനർനിർമ്മിക്കുന്നതിനുവേണ്ടി ധനശേഖരണാർത്ഥം നവംബർ 23ന് ആറുമണിക്ക് KS Chithra യുടെ ഓർക്കസ്ട്ര St. Patrick’s Academy ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് ശ്രദ്ധിക്കുക.
8) ഇന്ന് കൃപാലയ്ക്ക് വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്.
ഇൻഫന്റ് ജീസസ് വാർഡും
കാറ്റിക്കിസം ആറാം ക്ലാസ്സും
അടുത്ത ആഴ്ച കൃപാലയ്ക്ക് വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്
സെന്റ് ജോൺസ് വാർഡും, കാറ്റിക്കിസം ഏഴാം ക്ലാസ്സും ആയിരിക്കും.
കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം
ഹോളി ട്രിനിറ്റി വാർഡ് = 5750
9) മരണം മൂലം നമ്മിൽനിന്ന് വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരേ ഓർക്കുന്ന ഈ മാസത്തിൽ നവംബർ 3, 10, 23 ഞായറാഴ്ചകളിലെ സ്തോത്രകാഴ്ച നമ്മുടെ വോൾട്ട് സെമിത്തേരിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ആയിരിക്കും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
10) സേക്രട്ട് ഹാർട്ട് സിമിത്തേരിയിൽ ഗേറ്റ് നമ്പർ അഞ്ചിലും ഏഴിലും കല്ലറകൾ ഉള്ളവർ എസ് എച്ച് പള്ളിയിൽ പോയി enrollment ഫോം വാങ്ങി ഫാമിലി റെക്കോർഡ് ബുക്കും ബറിയൽ സർട്ടിഫിക്കറ്റും കൊടുത്ത് എൻട്രോൾ ചെയ്യുക 31 ഒക്ടോബർ മുതൽ ഈ പ്രോസസ് ആരംഭിച്ചിരിക്കുന്നു എല്ലാവരും നിർബന്ധമായും എസ് എച്ച് പള്ളിയിൽ പോയി രജിസ്റ്റർ ചെയ്യേണ്ടതാണ്
ഇന്നത്തെ പ്രാർത്ഥന സമ്മേളനം
St. Mariam Thresia Ward, S. G Paliya – വൈകുന്നേരം 6 .00 ന് Mr. Antony Pothaly യുടെ ഭവനത്തിൽ വച്ച് നടത്തപെടുന്നു.
St Thomas Forane Church, Dharmaram, Bangalore.
NOTICE 03.11.2024
1) Pothuyogam (General Body meeting of parish) will be held on Sunday, at mini hall November 17, at 10:30 AM to discuss the arrangements for our parish feast. All family representatives are requested to participate.
2) Those who wish to submit articles, organizational or ward news, wedding anniversaries, memorials, or birthdays for Santhome Messenger should deliver them to the Parish Office by November 9.
3) This month’s Marriage Preparation Course will be conducted on November 8, 9, and 10 in the A/C Hall. For more information, please contact the Parish Office.
4)A Breast Cancer Awareness and Screening Camp, organized by St. Thomas Medical Forum in association with the Cancer Registry of St. John’s Medical College, will be held today from 8 am to 1 pm in the A/C Hall. Everyone is encouraged to make the most of this opportunity.
5) The 13th Moriah Meet will take place in our parish on November 30 and December 1. All youth and married couples are welcome to participate. To register, please check the notice board or contact members of SPF or STY. For the success of the retreat, intercessory prayers will be held every day at 7 pm in the Adoration Chapel. The retreat will be led by Bro. Mario Joseph and Jiji Mario from the Philokalia Foundation.
6) Applications are invited for the position of Manager for St. Thomas Parish. Interested and eligible candidates are requested to contact the Parish Office for more details.
7) To raise funds for the reconstruction of St. Joseph’s Church in Sarjapura, a concert by KS Chithra’s Orchestra will be held at 6 pm on November 23 at St. Patrick’s Academy Grounds. For more details, please see the notice board.
8) Next week’s Krupalaya offering will be made by:
St. John’s Ward
Last week’s Krupalaya offering was:
Holy Trinity Ward = 5750
9) During this month, as we remember our beloved ones who have departed, the offerings on Sundays—November 3, 10, and 23—will be dedicated to the efficient management of our vault cemetery. We look forward to everyone’s cooperation.
10) Those with graves in Gate Numbers 5 and 7 of the Sacred Heart Cemetery must register at the SH Church by collecting an enrollment form and submitting it along with their Family Record Book and Burial Certificate. This process began on October 31, and all are required to complete registration at SH Church.
St. Mariam Thresia Ward, S.G. Palya – 6:00 pm at the residence of Mr. Antony Pothaly.